കോഴിക്കോട്: പ്ലാച്ചിമട സമരനായിക മയിലമ്മയുടെ പേരിലുള്ള പുരസ്കാരം തമിഴ് കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മീനകന്തസ്വാമിക്ക്. 15,555 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
മാര്‍ച്ച് ആദ്യവാരം പാലക്കാട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്ന് മയിലമ്മ ഫൗണ്ടേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്ലാച്ചിമടയില്‍ മയിലമ്മയുടെ പേരില്‍ സാംസ്കാരിക കേന്ദ്രവും സ്ത്രീശാക്തീകരണ കേന്ദ്രവും നിര്‍മ്മിക്കുമെന്ന് അവര്‍ പറഞ്ഞു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ബില്‍ ഒപ്പിടാന്‍ രാഷ്ട്രപതിയില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് എം.എല്‍.എ. മാര്‍ക്കും എം.പി.മാര്‍ക്കും കത്തയയ്ക്കും. ചെയര്മാന് രാമദാസ് കതിരൂര്‍, സെക്രട്ടറി എം.എന്‍.ഗിരി, വിളയോടി വേണുഗോപാല്‍, അനിലപ്രഭ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mayilamma Award, Meena Kandaswamy
No comments:
Post a Comment