തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പുതുപ്പള്ളി വഴി തിരികെ കൊണ്ടുപോയത് ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യാത്രയ്ക്കിടെ സരിത ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.
സരിതയുടെ യാത്ര സംബന്ധിച്ച് എ.ഡി.ജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം ആലപ്പുഴ റൂട്ടില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. സരിതയെ ജനങ്ങള്‍ തിരിച്ചറിഞ്ഞാലോ എന്നു കരുതിയാണ് വഴിമാറ്റി കൊണ്ടുപോയതെന്നും ചെന്നിത്തല വിശദീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chennithala, saritha, Solar case
No comments:
Post a Comment