Latest News

വെസ്റ്റ് എളേരി പറമ്പയിലെ കരിമ്പില്‍ കാര്‍ത്ത്യായനി അമ്മ നിര്യാതയായി

നീലേശ്വരം: പത്രപ്രവര്‍ത്തകനും കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റുമായ എ.ആര്‍. ബാബുവിന്റെ മാതാവ് വെസ്റ്റ് എളേരി പറമ്പയിലെ കരിമ്പില്‍ കാര്‍ത്ത്യായനി അമ്മ (85) നിര്യാതയായി. 

ഭര്‍ത്താവ്: പരേതനായ അടുക്കത്തില്‍ രാമന്‍. മറ്റു മക്കള്‍: ഭവാനി (പെരിയങ്ങാനം), രാജന്‍ (പറമ്പ), തങ്കമണി, രാമചന്ദ്രന്‍ (ഇരുവരും വള്ളിക്കടവ്), നിര്‍മ്മല (പൂതങ്ങാനം), മോഹനന്‍ (ഫീല്‍ഡ് ഓഫിസര്‍, റബ്ബര്‍ ബോര്‍ഡ്, കാഞ്ഞങ്ങാട്).മരുമക്കള്‍: രുഗ്മിണി (പുങ്ങംചാല്‍), ആര്‍. ഭൂപതി (വിമുക്തഭടന്‍), രാധ (അടോട്ട്കയ), പത്മജ ബാബു (ഫോട്ടോഗ്രാഫര്‍, നീലേശ്വരം വസന്ത സ്റ്റുഡിയോ, വൈസ് പ്രസിഡന്റ്, നീലേശ്വരം മര്‍ച്ചന്റ്‌സ് വനിതാ വിങ്), രാമചന്ദ്രന്‍ (പൂതങ്ങാനം), നീന (ലക്ചറര്‍, പടന്നക്കാട് നെഹ്‌റു കോളജ്), പരേതനായ ഗോപാലന്‍ (മണിയറ).

സഹോദരങ്ങള്‍: കെ. ശാരദ (റിട്ട. പ്രധാനാധ്യാപിക, പെരിയങ്ങാനം ജിഎല്‍പിഎസ്), ബാലാമണി (കോയിത്തട്ട), പത്മാവതി, നാരായണന്‍ (ഇരുവരും പെരിയങ്ങാനം), കൃഷ്ണന്‍ (വിമുക്തഭടന്‍, കുമ്പളപ്പള്ളി), രവീന്ദ്രന്‍ (റിട്ട. പ്രിന്‍സിപ്പല്‍, എസ്എന്‍ടിടിഐ,പടന്നക്കാട്), പരേതയായ തമ്പായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.