Latest News

യുവതി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട് : യുവതി കുഴഞ്ഞു വീണു മരിച്ചു. കേളുകുന്ന് സിദ്ധിഖ് മന്‍സിലിലെ സിദ്ധിഖിന്റെ ഭാര്യ റഹ്മത്ത് ബീവി (20)യാണ് കുഴഞ്ഞു വീണു മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബ്ദുല്ല-ബീവി ദമ്പതികളുടെ മകളാണ്. മൂന്നു വയസുള്ള മുഹമ്മദ് സെയിന്‍ ഏകമകനാണ്. സഹോദരങ്ങള്‍ : അഷ്‌റഫ്, അമീര്‍, നൂറുദ്ദിന്‍, ഖയറുന്നിസ, സെറീന, പരേതനായ മുത്തലിബ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.