കാസര്‍കോട്ട് നടന്ന സ്വീകരണ സമ്മേളനം നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹാഷിം കടവത്ത് അധ്യക്ഷത വഹിച്ചു. ബി.കെ.അബ്ദുസമദ് സ്വാഗതം പറഞ്ഞു.
ഉദുമ മണ്ഡലം അതിര്‍ത്തിയായ തെക്കില്‍ പാലത്തില്‍നിന്നും നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ചട്ടഞ്ചാല്‍ ടൗണിലേക്ക് ആനയിച്ചു. സ്വീകരണ പൊതുയോഗം മണ്ഡലം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി എം.എച്ച്. മുഹഹമ്മദ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.ഹാരിസ് ബോവിക്കാനം സ്വാഗതം പറഞ്ഞു.
മഡിയനില്‍നിന്നും വാഹനങ്ങളുടെ അകമ്പടിയോടെ കാഞ്ഞങ്ങാട്ടെ സ്വീകരണ കേന്ദ്രത്തിലേക്ക് ജാഥയെ ആനയിച്ചു. പൊതുയോഗം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. കരീം കുശാല്‍ നഗര്‍ സ്വാഗതം പറഞ്ഞു.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അഹമ്മദ്കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്മത്തുള്ള, എ.അബ്ദുല്‍ റഹ്മാന്‍, ജി. മാഹിന്‍ അബൂബക്കര്‍, പി. ഷാഹുല്‍ ഹമീദ്, എ.ഹമീദ് ഹാജി, എ.പി.ഉമ്മര്‍, മൊയ്തീന്‍ കൊല്ലമ്പാടി, എ.എ.ജലീല്‍, കെ.പി. മുഹമ്മദ് അഷ്‌റഫ്, ഷാഫി ഹാജി കട്ടക്കാല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്‌ള, ഇ.അബൂബക്കര്‍ ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍, ശരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, എംഎ. മക്കാര്‍, പി.ഹസൈനാര്‍, എ.കെകുഞ്ഞാമു, ഉമ്മര്‍ അപ്പോളോ, അഷ്‌റഫ് എടനീര്‍, കെ.പി. മുഹമ്മദ് അനീസ്, കെ.അബ്ദുല്‍ മജീദ്, മുജീബ് കമ്പാര്‍, അബൂബക്കര്‍ തുരുത്തി, എസ്.എം.അബ്ദുല്‍ റഹ്മാന്‍,ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ടി.ഡി. കബീര്‍, എ.ബി. ഷാഫി, ഇബ്രാഹിം പറമ്പത്ത്, എം.എ. ഖാദര്‍, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, കുഞ്ഞാമദ് പുഞ്ചാവി, കെ. മുഹമ്മദ്കുഞ്ഞി, സി. മുഹമ്മദ്കുഞ്ഞി, മുത്തലിബ് പാറക്കെട്ട്, കുഞ്ഞാമദ് കല്ലൂരാവി, യൂനുസ് വടകരമുക്ക്, ടി.അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment