തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയില്‍ കലാപത്തിന് തുടക്കമിട്ട് വി. മുരളീധരനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രന്‍... സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് മുരളീധരനെ മാറ്റണമെന്നും ആവശ്യപ്പെട്ട് നരേന്ദ്രമോഡിക്കും രാജ്‌നാഥ് സിംഗിനും ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കി.
കണ്ണൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപി വിടാന്‍ പ്രധാന കാരണക്കാരന്‍ മുരളീധരനാണെന്ന് ശോഭ ആരോപിക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെഅഭി പ്രായം പോലും മുരളീധരന്‍ മാനിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും നേതാക്കന്മാരെ ഏകോപിപ്പിച്ച് കൊണ്ടുപോകുന്നതിലും മുരളീധരന്‍ ശ്രദ്ധിക്കുന്നില്ലെന്നും കത്തില്‍ ശോഭ ആരോപിക്കുന്നു.
പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് സ്വന്തം കോര്‍പ്പറേറ്റീവ് സൊസൈറ്റിക്ക് മുരളീധരന്‍ പണം സമാഹരിക്കുന്നതായും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടികാര്യങ്ങളില്‍ ശ്രദ്ധിക്കാതെ സിപിഐഎമ്മിലേക്ക് ആളെ കൂട്ടുകായാണ് ഇപ്പോള്‍ മുരളീധരനെന്നും ശോഭ കത്തില്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, V. Muraleedharan, Shoba George

No comments:
Post a Comment