Latest News

യുവതിയെ കാറില്‍നിന്ന് വലിച്ചിറക്കി അഞ്ചംഗ സംഘം മാനഭംഗപ്പെടുത്തി

കൊല്‍ക്കത്ത: ടാക്‌സി യാത്രക്കാരിയായ യുവതിയെ കാറില്‍നിന്ന് വലിച്ചിറക്കി അഞ്ചംഗ സംഘം മാനഭംഗപ്പെടുത്തി. 

ബാബുഘട്ട് മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബാബുഘട്ടില്‍നിന്ന് ടാക്‌സിയില്‍ വരികയായിരുന്ന യുവതിയെ ലോറിയിലെത്തിയ സംഘം പീഡിപ്പിച്ചശേഷം ഹൗറയ്ക്ക് സമീപം ഉപേക്ഷിച്ചു. നാട്ടുകാരാണ് ഇവരെ ആസ്പത്രിയിലെത്തിച്ചത്. അക്രമികള്‍ക്കായി അന്വേഷണം തുടങ്ങി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.