പ്രധാന അദ്ധ്യാപകന് ടി.വി.ഭുവനേന്ദ്രന്റെ പരാതിയില്‍ ബേക്കല്‍ എസ് ഐ. എം.രാജേഷ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ക്ലാസ് റൂമിന്റെ ജനലുകള്‍ തകര്‍ക്കുകയും, വാട്ടര്‍ പൈപ്പ്, മോട്ടര്‍, കക്കൂസിന്റെ വാതില്‍ എന്നിവ സാമൂഹ്യവിരുദ്ധര്‍ തകര്‍ക്കുകയും, ക്ലോസറ്റില്‍ കല്ലിട്ട് കേടു വരുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അക്രമം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, G.L.P School Chandragiri, Akaramam
No comments:
Post a Comment