സോളാര്‍ തട്ടിപ്പു കേസില്‍ ആറു കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സരിതയുടെ 16 ബാങ്ക് അക്കൗണ്ടുകള്‍ മരിവിപ്പിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചരക്കോടി രൂപയാണ് ചിലവഴിച്ചതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തട്ടിയെടുത്ത പണം കൊണ്ടയിരിക്കില്ല കേസുകള്‍ ഒത്തുതീര്‍പ്പാക്കിയതെന്നും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നുണ്ടാകാമെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു..
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar Case, Court Order
No comments:
Post a Comment