വിജിഷയുടെ ബന്ധുവും അമ്പലപ്പുഴ സ്വദേശിയുമായ രതീഷ് എന്നയാളാണ് അധിക്ഷേപിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരു മാസം മുമ്പാണ് രതീഷ് വിജിഷയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടത്. ഇതുകൂടാതെ വിജിഷയെ കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശം സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിജിഷ ഭര്‍ത്താവിനൊപ്പം ചേരാനെല്ലൂര്‍ പൊലീസിന് പരാതി നല്‍കി.
എന്നാല്‍ നടപടി ഉണ്ടാവാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പൊലീസിനോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് അനാസ്ഥ തുടര്‍ന്നു എന്നു മാത്രമല്ല, പ്രശ്‌നം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Face Book, Suiside, Police, case

No comments:
Post a Comment