സൗത്ത് കൊറിയ സ്വദേശിനിയുടെ കാല്‍മുട്ടില്‍ നിന്നും കിട്ടിയത് നൂറുകണക്കിന് സ്വര്‍ണ്ണ സൂചികള്‍. വേദനകൊണ്ട് ആശുപത്രിയിലെത്തിയപ്പോഴാണ് കാല്മുട്ടിലുള്ള സ്വര്ണ്ണസൂചികള് എക്സ്റേയില്‍ വ്യക്തമായത്. കാല്‍മുട്ടിലെ അസ്ഥികള്‍ തേയുന്നതുകാരണം ഏറെക്കാലമായി ഇവര്‍ ചികിത്സയിലായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News
അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയയായപ്പോള്‍ ഉപയോഗിച്ച സൂചികളാണ് കാല്മുട്ടിലുള്ളതെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. കാല്മുട്ടികളിലെ അസ്ഥിക്ക് തേയ്മാനം സംഭവിക്കുന്ന ഒസ്റ്റിയോആര്ത്രൈറ്റിസ് എന്ന അസുഖമായിരുന്നു 65കാരിക്ക്. ചികിത്സയ്ക്കുശേഷം എന്നാല്‍ ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവെച്ചു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് ഇവരുടെ രോഗവിവരം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, World News
No comments:
Post a Comment