മംഗലാപുരം: പഠിക്കാത്തതിന് അച്ഛന് വഴക്കുപറഞ്ഞതില്‍ മനംനൊന്ത പത്താംക്ലാസുകാരന് തൂങ്ങിമരിച്ചു. ബിജയ് ബേക്കറിലൈനിലെ നവീന്ഷെട്ടിയുടെ മകന് നിഹാല്‍ ഷെട്ടി(16) ആണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
മംഗലാപുരത്തെ ഒരു സ്കൂളില്‍ പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു നിഹാല്‍. പഠനത്തില്‍ ശരാശരിനിലവാരം മാത്രം ഉണ്ടായിരുന്ന നിഹാലിനെ പഠിക്കാത്തതിന്റെ പേരില്‍ അച്ഛന് വഴക്കുപറഞ്ഞിരുന്നു. പത്താംക്ലാസിലെ പരീക്ഷ വരാനിരിക്കെ അതിനുവേണ്ട തയ്യാറെടുപ്പിലായിരുന്നു നിഹാല്‍.
വഴക്കു പറഞ്ഞതിനുശേഷം നവീനും ഭാര്യ പൂര്‍ണിമയും തൊട്ടടുത്ത അമ്പലത്തില്‍ പോയി. തിരിച്ചുവന്നപ്പോഴാണ് നിഹാല്‍ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment