ജമ്മു: അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. ജമ്മുകശ്മീരിലെ ഗന്തര്‍ബാല്‍ ജില്ലയില്‍ മനസ്ബാല്‍ 13 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പില്‍ ബുധനാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ഔദ്യോഗിക ആവശ്യത്തിനുള്ള തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്ന് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു.
സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സൈനികന്‍ വെടിവെച്ചത്. ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സൈനികന്‍ വെടിവെച്ചത്. ഉന്നതതല അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടു.
അന്വേഷ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമക്കാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്.കേണല്‍ എന്‍ എന്‍ ജോഷി പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment