Latest News

കരിപ്പൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണം പിടികൂടി; മഞ്ചേശ്വരം സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് പേരില്‍നിന്നായി 1630 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ദുബായിയില്‍നിന്നുവന്ന യാത്രക്കാരന്‍ വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന് കൈമാറി പുറത്തെത്തിച്ച ഒരു കിലോ സ്വര്‍ണ്ണവും മഞ്ചേശ്വരം സ്വദേശിയില്‍നിന്ന് 624 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.

സ്വര്‍ണ്ണം കൈമാറിയ ജീവനക്കാരനെ ചോദ്യംചെയ്തുവരികയാണ്. ടൈഗര്‍ ബാം കുപ്പികളിലാക്കിയാണ് മഞ്ചേശ്വരം സ്വദേശി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold case, Karipur, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.