തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ടി.പിയുടെ ഭാര്യ കെ.കെ രമയ്ക്കും ആര്‍.എം.പി നേതാക്കള്‍ക്കുമെതിരെ പോലീസ് കേസ്.
രമയ്ക്ക് പുറമെ ആര്‍.എം.പി നേതാക്കളായ എന്‍ വേണു, അഡ്വ.പി കുമാരന്‍കുട്ടി, പേരൂര്‍ക്കട മോഹനന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 200 ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടിയതിനും മാര്‍ഗതടസ്സമുണ്ടാക്കിയതിനുമാണ് കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Case, K.K.Rama, RMP

No comments:
Post a Comment