താനും ഹര്‍മന്‍ ബേവജയുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ബിപാഷ ബസു. ട്വിറ്റര്‍ പ്രൊഫൈലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹര്‍മനും താനും പ്രണയജോഡികളാണെന്ന് ബിപാഷ പറഞ്ഞു.
ഫ്‌ളോറിഡയില്‍ നടക്കുന്ന ഐഐഎഫ്എ അവാര്‍ഡില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ബിപാഷ. ഹര്‍മനെ കണ്ടുമുട്ടിയതില്‍ തനിക്ക് ദൈവാനുഗ്രഹം അനുഭവപ്പെടുന്നുവെന്ന് ബിപാഷ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bipasha-basu, Love, Harman Bevaja, Bollywood.

നേരത്തെ, ബോളിവുഡ് നടന്മാരായ ജോണ്‍ എബ്രഹാം, ഡിനോ മോറിയ തുടങ്ങിയവരുമായി ബിപാഷ പ്രണയത്തിലായിരുന്നു. ബിപാഷയുമായി പിരിഞ്ഞ ശേഷം കാമുകി പ്രിയ റുഞ്ചാലുമായി ജോണ്‍ വിവാഹിതനാവുകയും ചെയ്തു. ഈ വര്‍ഷം തന്നെ ബിപാഷയും ഹര്‍മനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് കരുതുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bipasha-basu, Love, Harman Bevaja, Bollywood.
No comments:
Post a Comment