യുവതാരം അജു വര്‍ഗീസ് വിവാഹിതനാകുന്നു. കൊച്ചയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് വധു. ഈ മാസം 24ന് കൊച്ചി കടവന്ത്ര എളംകുളം പള്ളിയില്‍ വെച്ചായിരിക്കും വിവാഹം. അഗസ്റ്റീനയുമായുള്ള വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതാണെന്ന് അജു അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aju Vargees, Marriage
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് അജു മലയാള സിനിമയിലേക്കെത്തിയത്. അജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഓം ശാന്തി ഓശാനയുടെ വിജയാഘോഷങ്ങള്‍ക്കിടെയാണ് വിവാഹവാര്‍ത്ത താരം പുറത്തുവിട്ടത്. വിവാഹശേഷം ദിലീപിന്റെ റിംഗ് മാസ്റ്ററും കുഞ്ചാക്കോ ബോബന്റെ പോളിടെക്‌നിക്കിലുമാണ് അജു അഭിനയിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aju Vargees, Marriage

No comments:
Post a Comment