കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നാരംഭിച്ച പതാക ജാഥ ചെര്‍ക്കള വാദീതൈ്വബയില്‍ സമാപിക്കും. വരക്കല്‍ മഖാം സിയാറത്തിന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പതാക ജാഥക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
കൊടിമര ജാഥയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി, ജനറല്‍ സെക്രട്ടറി യു. എം അബ്ദുല്‍ റഹ്മാന്‍ മൗലവി, പൂക്കോയ തങ്ങള്‍ ചന്തേര, അഹ്മദ് തേര്‍ളായി, മുജീബ് ഫൈസി പൂലോട്, എം.എസ് മദനി തങ്ങള്‍ പൊവ്വല്‍, ചെര്‍ക്കള അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, എം.എ ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഹാദി തങ്ങള്‍, ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി, കെ.കെ അബ്ദുല്ല ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, ശാഫി ഹാജി കട്ടക്കാല്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ റഹ്മാന്‍ കുന്നുംങ്കൈ, അബ്ദുല്‍ സ്സലാം ദാരിമി ആലംപാടി, ഹംസത്തു സഅദി, അബ്ബാസ് ഫൈസി ചേരൂര്‍, കെ.യു ദാവൂദ്, എം.എ ഖലീല്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹമീദ് കുണിയ, പി. പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, റഷീദ് ബെളിഞ്ചം, യു. സഹദ് ഹാജി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment