കൊച്ചി: ചലച്ചിത്ര താരം മീരാജാസമിനും ദുബായില്‍ സോഫ്ട്‌വയര്‍ എന്‍ജിനിയറായ തിരുവനന്തപുരം
സ്വദേശി അനില്‍ ജോണും തമ്മില്‍ വിവാഹിതരായി. ഞായറാഴ്ച രാത്രി എട്ടരയോടെ മീരയുടെ
കടവന്ത്രയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ സ്‌പെഷ്യല്‍ മാര്യേജ് പ്രകാരമായിരുന്നു
വിവാഹം.
വിവാഹച്ചടങ്ങുകള്‍ 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയില്‍ നടക്കും. ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍മാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം.
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് അനിലിന്റെ ആലോചന എത്തിയത്. തുടര്‍ന്ന് ഇരുവീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. ചെന്നൈ ഐ.ഐ.ടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് ബിരുദം നേടിയ അനില്‍ ദുബായിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനില്‍. തിരുവല്ല താഴയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പ്ഏലിയാമ്മ ദന്പതികളുടെ മകളാണ് മീര.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Meera Jasmin, Anil John, Marriage

No comments:
Post a Comment