ലണ്ടന്‍: അച്ഛനോടും രണ്ടാനമ്മയോടും പ്രതികാരം ചെയ്യാന്‍ അവരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടാക്കി സ്വന്തം അക്കൗണ്ടിലേക്ക് അപകീര്‍ത്തി സന്ദേശങ്ങള്‍ അയച്ച യുവതിക്ക് ബ്രിട്ടീഷ് കോടതി 20 മാസം ജയില്‍ശിക്ഷ വിധിച്ചു. ഇരുപത്തിനാലുകാരിയായ പ്രതി മിഷേല്‍ ചാപ്മാന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും ജഡ്ജി വിലക്കി.
അച്ഛനുമായി വഴക്കിട്ട മിഷേല്‍ അദ്ദേഹത്തെ കുടുക്കാന്‍ ഫേസ്ബുക്ക് ഉപയോഗപ്പെടുത്തി. അച്ഛന് റോയ് ജാക്സന്റെയും രണ്ടാനമ്മ ലൂയിസിന്റെയും പേരില്‍ മിഷേല്‍ തന്നെ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. ഒരു വര്‍ഷം ഇവരുടെ അക്കൗണ്ടില്‍നിന്ന് അശ്ലീല സന്ദേശങ്ങള്‍ തന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ മിഷേല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയായിരുന്നുവെന്നു കണ്ടെത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment