Latest News

സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി 22800 രൂപയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 2850 രൂപയാണ് ഗ്രാമിന്റെ വില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold-Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.