നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തനിക്കാരെയും ഭയമില്ല എന്നും രവി പിള്ള ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആയിരക്കണക്കിന് മലയാളികള്‍ക്ക് ജോലി നല്‍കുന്നവരാണ് താനടക്കമുള്ള മലയാളി വ്യവസായികള്‍. ഇക്കാര്യങ്ങള്‍ ആരും പറയാറില്ല. മറിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ നല്‍കി വ്യവസായത്തെ തകര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്ന് രവി പിള്ള ആരോപിച്ചു.
ഹിറ്റ് ലഭിക്കാനായി ചില സൈറ്റുകള്‍ മെനഞ്ഞുണ്ടാക്കുന്നതാണ് ഇത്തരം വാര്‍ത്തകളെന്ന് രവി പിള്ള പറഞ്ഞു. ദുബായില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും സൗദിയില്‍ ഹോട്ടല്‍ മേഖലയിലും ഈ വര്‍ഷം നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment