ടി.കെ. രവി, എം. അസിനാര്‍, എസ്.കെ. ചന്ദ്രന്‍, സി.പി. ബാബു, ആഘോഷ കമ്മിറ്റി അധ്യക്ഷന്‍ കെ.കെ. നാരായണന്‍, കരിമ്പില്‍ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പെരുങ്കളിയാട്ട സ്മരണിക കെ.കെ. നാരായണനു നല്‍കി പരപ്പ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. സ്മരണിക ചീഫ് എഡിറ്റര്‍ ഡോ.സി. ബാലന്‍, കമ്മിറ്റി അധ്യക്ഷന്‍ കെ. രാജഗോപാലന്‍, കണ്‍വീനര്‍ വി. നാരായണന്‍, ഒ.വി. രമേശ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News



No comments:
Post a Comment