ജനങ്ങളും അവരുടെ ആശയാഭിലാഷങ്ങള്‍ ട്വിറ്ററിലൂടെ ശൈഖ് മുഹമ്മദിനെ അറിയിച്ചിരുന്നു. അത് വിജയകരമായി നടക്കുന്നതിനിടയിലാണ് ശൈഖ് മുഹമ്മദ് ഗൂഗിള്‍ പ്ലസ്സില്‍ക്കൂടി അക്കൗണ്ട് തുറക്കുന്നത്.
തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ ജനങ്ങളുമായി സംസാരിക്കാന്‍ പുതിയ മാധ്യമം സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment