കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലേക്ക് ഓഹരിപങ്കാളിത്തം വാഗ്ദാനം ചെയ്തു. കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ , മന്ത്രിമാരായ കെ.സി. ജോസഫ് , കെ.പി. മോഹനന്‍ കെ. ബാബു, കെ.സുധാകരന്‍ എം.പി., പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. എം.എല്‍.എ.മാരായ അബ്ദുള്ളക്കുട്ടി, ടി.വി.രാജേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment