ചേര്‍ത്തല: അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളും നടിയുമായ ആന്‍ അഗസ്റ്റിന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ് വരന്‍. ചേര്‍ത്തല മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലായിരുന്നു വിവാഹം.
സംവിധായകരായ രഞ്ജിത്, ശ്യാമപ്രസാദ്, ലാല്‍ജോസ്, വിനീത് ശ്രീനിവാസന്‍, അഭിനേതാക്കളായ സുരേഷ്ഗോപി, ധ്യാന്‍, മീരാനന്ദന്‍, അര്‍ച്ചന കവി എന്നിവരും പങ്കെടുത്തു. ഫെബ്രുവരി മൂന്നിന് ജോമോന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍വച്ച് നടക്കുന്ന വിവാഹ വിരുന്നില്‍ സിനിമാരംഗത്തുള്ളവര്‍ പങ്കെടുക്കും.
വി.കെ.പ്രകാശ് സംവിധാനം ചെയ് പോപ്പിന്‍സ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം തീരുമാനിക്കുകയായിരുന്നു. രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ക്യാമറാമാനായ ഷൈജു കാലിദിന്റെ അസിസ്റ്റന്റായാണ് ജോമോന്‍ കരിയര്‍ ആരംഭിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ യിലൂടെയാണ് ആന്‍ സിനിമയിലെത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment