വിദ്യാനഗര്‍: ചെര്‍ക്കളയില്‍ കഴിഞ്ഞദിവസം ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്ത യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ബേര്‍ക്കയിലെ മൊയ്തു (40) വിനെയാണ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വിദ്യാനഗര്‍ എസ്.ഐ. പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കാസര്‍കോട് നടന്ന ബി.ജെ.പി. തെരഞ്ഞെടുപ്പ് കണ്‍വെഷന് വന്നവര്‍ തിരിച്ചുപോവുകയായിരുന്ന ബസിന് നേരെ ചെര്‍ക്കളയില്‍വെച്ച് കല്ലേറ് നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bus, Stone Pelting, Police, case, Arrested

No comments:
Post a Comment