മലപ്പുറം: കാളികാവില്‍ ഒട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചു. ഏഴ് കിലോ കഞ്ചാവാണ് പിടിയിലായ ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്.
മണ്ണാര്‍ക്കാട് സ്വദേശി മോഹനനാണ് അറസ്റ്റിലായത്. ഇയാള്‍ സ്‌ക്കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്നതായും സംശയമുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kanjav, Police, Case, Arrested.

No comments:
Post a Comment