Latest News

ഉദുമയില്‍ സി.പി.എം പ്രവര്‍ത്തന് നേരെ അക്രമം

ഉദുമ: ഉദുമയില്‍ സി.പി.എം പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. ആറാട്ടുകാടവിലെ പ്രകാശനെയാണ് തിങ്കളാഴ്ച വൈകുന്നേരം നാലാംവാതുക്കലില്‍ വെച്ച് ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ജോലി കഴിഞ്ഞ് ബൈക്കിലൂടെ പോവുകയായിരുന്ന പ്രകാശനനെ ഉദുമ ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപം വെച്ചാണ് അക്രമിച്ചത്. 

സംഭവത്തെ തുടര്‍ന്ന് ഉദുമയിലും പരിസര പ്രദേശങ്ങളിലും ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.