കണ്ണാടിപറമ്പ്: കണ്ണാടിപറമ്പില്‍ യുവാവിന് ഗുരുതരമായി വെട്ടേറ്റു. വയപ്രത്തെ പുളിക്കല്‍ റോഷനെ(25) അതീവ ഗുരുതരനിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൗഫല്‍, ബദറുദീന്‍, ഷുഹൈബ്, അര്‍ഷാദ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം വെട്ടിയെന്നാണ് പരാതി.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പീടികതെരുവില്‍ വച്ചാണ് റോഷന്‍ ആക്രമിക്കപ്പെട്ടത്.
അവിടത്തെ ഓട്ടോസ്റ്റാന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നത്രെ റോഷന്‍. രണ്ട്ബൈ ക്കുകളിലായിരുന്നത്രെ അക്രമികള്‍ എത്തിയത്. ബിരിയാണി പാചകക്കാരനായ റോഷന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannadiparambu, Hospital, Police, Case
അവിടത്തെ ഓട്ടോസ്റ്റാന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നത്രെ റോഷന്‍. രണ്ട്ബൈ ക്കുകളിലായിരുന്നത്രെ അക്രമികള്‍ എത്തിയത്. ബിരിയാണി പാചകക്കാരനായ റോഷന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
കാപ്പ നിയമ പ്രകാരം നാടുകടത്താന്‍ പോലീസ് നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അക്രമത്തിന് പിറകില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോരാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. രണ്ട് കാലുകള്‍ക്കും മുഖത്തും മാരകമായി വെട്ടേറ്റ റോഷനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannadiparambu, Hospital, Police, Case

No comments:
Post a Comment