പാനിപ്പത്ത്: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്ക് മുഖത്ത് അടിയേറ്റു. പാനിപ്പത്തില്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. കമല്‍ മക്കീജ എന്നയാളാണ് മുഖ്യമന്ത്രിയുടെ മുഖത്തടിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയലെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജീപ്പില്‍ നിന്നു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് കരണത്തടിയേറ്റത്. തൊഴില്‍ ലഭിക്കാത്തതിലുള്ള അമര്‍ഷമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഹൂഡയെ ഉടന്‍ തന്നെ സ്ഥലത്തു നിന്നു മാറ്റി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment