ദിസ്പൂര്‍: പ്രചാരണങ്ങള്‍ക്കായി ഇന്ത്യ ഒട്ടുക്കും തലങ്ങും വിലങ്ങും പായുന്ന രാഹുല്‍ ഗാന്ധി ദിസ്പൂരിലെ പ്രചാരണം ഒരിക്കലും മറക്കാനിടയില്ലെന്ന് തോന്നുന്നു. ആസാമിലെ ദിസ്പൂരില്‍ നടന്ന പ്രത്യേക വനിതാ കണ്‍വെന്‍ഷനിടെ തനിക്ക് കിട്ടിയ സ്വീകരണത്തില്‍ അന്തം വിട്ടിരിക്കുകയാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍.
പ്രചാരണത്തിനിടെ വനിതാ പ്രവര്‍ത്തകരുടെ ഇടയില്‍ ഇരിക്കുകയായിരുന്ന രാഹുലിന് ഒന്നു രണ്ടു വനിതാ പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ചുംബനം നല്‍കുകയായിരുന്നു. രാഹുലിന്റെ കവിളിലും നെറ്റിയിലുമാണ് വനിതാ പ്രവര്‍ത്തകരുടെ ചുംബനം ഏറ്റത്.
രാഹുലിന് ലഭിച്ച 'ചുംബന സ്വീകരണത്തിന്റെ' വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി കഴിഞ്ഞു. എന്തായാലും രാഹുലിന്റെ ഇത്തരം 'വേറിട്ട പ്രചാരണങ്ങള്‍' തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Dispur

No comments:
Post a Comment