Latest News

കാഞ്ഞങ്ങാട് താജ് ഹോട്ടല്‍ ഉടമ എ.പി.യൂസഫ് ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ താജ് ഹോട്ടല്‍ ഉടമ എ.പി.യൂസഫ് ഹാജി (80) നിര്യാതനായി

വടകര ഇരങ്ങലിലെ പാത്തൂട്ടി ഹജ്ജുമ്മയാണ് ഭാര്യ. സഹോദരങ്ങള്‍: അന്ത്രു, മൊയ്തീന്‍, കുഞ്ഞാമിന (ഇരിങ്ങല്‍), പരേതനായ എ.അബൂബക്കര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.