കൊല്ലം: സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ വിംഗിലെ വനിതാസിവില്‍ പോലീസ് ഓഫീസറും പ്രിന്‍സിപ്പള്‍ എസ്‌ഐയുടേയും പരസ്യമായ പ്രേമലീലകള്‍ സഹപ്രവര്‍ത്തകര്‍ക്കും പരാതിയുമായി വരുന്ന പൊതുജനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
പരാതി കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ അടുത്തെത്തിയെങ്കിലും നടപടിയില്ലെന്ന് ആക്ഷേപം. സിറ്റി പോലീസ് പരിധിയിലുള്ള ഒരു സ്റ്റേഷനിലാണ് കുറച്ചുനാളായി എസ്‌ഐയും വനിതാ സിവില്‍ പോലീസ് ഓഫീസറും പ്രണയ ലീലാവിലാസങ്ങള്‍ പതിവാക്കിയതായി പരാതിയുള്ളത്.
സഹപ്രവര്‍ത്തകരായവനിതാ പോലീസുകാരുടെ മുമ്പില്‍ വച്ചുപോലും ഇവരുടെ ലീലകള്‍ നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ പലപ്പോഴും ഇതിന് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. ജില്ലയില്‍ ദേശീയപാതയിലെ ഏറ്റവും വലിയ പാലത്തിന് വടക്കുകരയിലെ സ്റ്റേഷനിലെ എസ്‌ഐ ഒരു റിട്ട.എഡിജിപിയുടെ അടുത്ത ബന്ധുവായതിനാലാണ് നിരവധി പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതെന്ന് ആക്ഷേപമുണ്ട്.പരാതികള്‍ വീണ്ടും എത്തിയതോടെ സംഭവത്തെകുറിച്ച് വകുപ്പ്തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വനിതാപോലീസുകാരിയെ സ്ഥലം മാറ്റിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Love, Kollam

No comments:
Post a Comment