കൊച്ചി: ജോലിക്കാരിയെ കടുന്നുപിടിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദ് പോലീസ് എത്തുമ്പോള്‍ കഞ്ചാവ് ലഹരിയില്‍ വിവസ്ത്രനായിരുന്നെന്ന് റിപ്പോര്‍ട്ട്. കൊച്ചി തൈക്കൂടത്തിലെ ഫ് ളാറ്റ് സമുച്ചയത്തില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് നിലവിട്ട് പെരുമാറുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കയ്യില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
അഞ്ചുസുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കോട്ടയ്ക്കല്‍ സ്വദേശിയായ ഹാഷിര്‍. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജില്‍നിന്ന് 2006 ബാച്ചിലെ ബിരുദധാരിയാണ്. പഠനത്തിനുശേഷം ഐടി കമ്പനികളായ അക്‌സന്റര്‍, നോക്കിയ, എച്ച്എസിഎല്‍, ഡെച്ചസ്ബാങ്ക് എന്നിവയ്‌ക്കൊപ്പം അഞ്ചു വര്‍ഷം ജോലി ചെയ്ത ഹാഷിര്‍ മുഹമ്മദ് അതിനുശേഷം 2013ല്‍ അഞ്ചു സുന്ദരികളി’ലൂടെയാണ് സിനിമയിലേക്ക് കടക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Attempt, Kanjav, Police, case.

No comments:
Post a Comment