മെല്‍ബണ്‍: ബാധ നീക്കാന്‍ അപരിചിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ ദുര്‍മന്ത്രവാദി അറസ്റ്റില്‍.
വെങ്കടേഷ കോദന്ഡപ്പ (29) എന്നയാള്‍ക്കെതിരെയാണ് ബലാത്സംഗം, മാന്യമല്ലാത്ത പെരുമാറ്റം തുടങ്ങിയ എട്ട് കുറ്റങ്ങള്‍ ചുമത്തി ഓസ്ട്രേലിയന്‍ പോലീസ് കേസെടുത്തത്.
ഇടപാടുകാരിയായ വനിതയെ മെല്‍ബണിലെ ഓഫീസില്‍ ബലാത്സംഗം ചെയ്തെന്നാണ് കേസ്. ശരീരത്തില്‍ പ്രവേശിച്ച ബാധ ഒഴിപ്പിക്കാന്‍ അപരിചിതനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നായിരുന്നു മന്ത്രവാദിയുടെ ആവശ്യം.
ഇത് നിരസിച്ച യുവതിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മെല്‍ബണ്‍ മജിസ്ട്രേട്ട് കോടതിയില്‍ വെള്ളിയാഴ്ച ഹാജരായ വെങ്കിടേഷ കുറ്റം നിഷേധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Court
No comments:
Post a Comment