വിഷം കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ഇവര്‍. വിവാഹം കഴിക്കുന്നതിനു വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വീട്ടുകാര്‍ പ്രശ്നമുണ്ടാക്കിയേക്കുമെന്ന് കരുതിയാവാം ആത്മഹത്യ ചെയ്തതെന്നു പോലീസ് സൂചിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ഇവര്‍ വിവാഹിതരായതെന്നു പോലീസ് വ്യക്തമാക്കി. ഹിന്ദു ആചാരപ്രകാരം വളരെ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍.
വിവാഹശേഷം സന്തുഷ്ടരായിട്ടാണ് ദമ്പതികള്‍ ക്ഷേത്രത്തില്‍ നിന്നും മടങ്ങിയതെന്നു പൂജാരി പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ചയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലന്നും പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Couples.
No comments:
Post a Comment