കൂട്ടിലടക്കപ്പെട്ട കടുവയുടെ ജീവിതം കണ്ട് സഹിക്കാനാവാതെ യുവാവ് മരണം ചോദിച്ചുവാങ്ങി. ചൈനയിലെ ഷെങ്ഡു മൃശാലയിലാണ് സംഭവം. യാങ് ജിന്‍ഹായ് എന്ന 27കാരനായ മൃഗശാല സൂക്ഷിപ്പുകാരനാണ് കടുവയുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യാങ് കടുവയ്ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചത്. ഇവിടുത്തെ സെക്യൂരിറ്റ് ഗാര്‍ഡ് ആണ് യാങ്. മൃഗശാലയില്‍ ഏതാനും നാളുകള്‍ക്ക് മുന്‍പാണ് യാങ് ജോലിക്ക് പ്രവേശിച്ചത്. കൂട്ടിലടച്ച കടുവയെ കണ്ടതുമുതല്‍ തനിക്ക് മനസിന് വിഷമം അനുഭവപ്പെട്ടെന്ന് യാങ് എഴുതിയ കുറിപ്പില്‍ പറയുന്നു.
ഇരയെ പിടിക്കാനും കാട്ടില്‍ പോകാനും കഴിയാതെ കൂട്ടിലടച്ച കടുവയെ കണ്ടപ്പോള്‍ താന്‍ സ്വയം ഇരയാകാന്‍ തയ്യാറാവുകയായിരുന്നുവെന്നും യാങ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഭക്ഷണമാകാന്‍ കൂട്ടിലേക്ക് ചെന്ന യാങിനെ കടുവ കണ്ടില്ലെന്നു നടിച്ചു. യാങ് കൂടുതല്‍ പ്രകോപിച്ചപ്പോള്‍ യാങിനെ കഴുത്തിന് കടുവകള്‍ കടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. അതേസമയം, ഇയാള്‍ക്ക് മാനസികരോഗമുള്ളതായാണ് വിവരം. മനോരോഗ വിദഗ്ധര്‍ ഇയാള്‍ക്ക് കൗണ്‍സലിംഗ് നല്കാറുള്ളതായും യാങിന്റെ ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chaina, World News.

No comments:
Post a Comment