വാലന്റൈന്‍ ദിനം പ്രണയമറിയിക്കാനും കമിതാവിന് സമ്മാനങ്ങള്‍ വാങ്ങിനല്കുന്നതിനുമുള്ളതാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 14നാണ് വാലന്റൈന്‍ ദിനം ആഘോഷിക്കാറുള്ളത്. ജപ്പാനിലെ ടോക്കിയോയിലെ ഒരു കാമുതി തന്റെ പ്രിയപ്പെട്ട കാമുകന് സമ്മാനമായി നല്കിയതെന്താണെന്നോ? ആര്‍ത്തവരക്തം ഉപയോഗിച്ച് തയ്യാറാക്കിയ കേക്ക് ആണ് പെണ്‍കുട്ടി ബോയ്ഫ്രണ്ടിന് സമ്മാനമായി നല്കിയത്. നഖങ്ങള്‍ വെട്ടിയിട്ടത്, തുപ്പല്‍, മുടി, ആര്‍ത്തവരക്തം തുടങ്ങിയവായിയിരുന്നു കേക്കിലെ ചേരുവകള്‍.
കഴിഞ്ഞ ദിവസം ജപ്പാനിലെ ചില പെണ്ണുങ്ങളാണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തത്. കാമുകന് എന്താണ് ഗിഫ്റ്റ് നല്‌കേണ്ടതെന്ന് ചില ജപ്പാന്‍ സ്ത്രീകള്‍ വിവരണം നല്കുകയായിരുന്നു. ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കിയ കേക്ക് ആയിരുന്നു ഒരാള്‍ നിര്‍ദ്ദേശിച്ചത്. ഈ വാലന്റൈന്‍ദിനം തനിക്ക് ആര്‍ത്തവമായിരിക്കുമെന്നും അതിനാല്‍ കാമുകന് നല്കുന്നതിനായി രഹസ്യമായി താനൊരു സമ്മാനം ഉണ്ടാക്കിയിട്ടുണ്ടെന്നുമാണ് ഒരു ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റ് ചെയ്തത്. ചോക്ലേറ്റ് കേക്ക് ഉണ്ടാക്കണമെന്നും അതുകൊണ്ട്, വേഗം ആര്‍ത്തവമാകണമെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം, ഇവരുടെ ട്വീറ്റിന് ഒരേസമയം, അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റുകള്‍ വന്നുകൊണ്ടേയിരുന്നു. എന്തായാലും വാലന്റൈന്‍ ദിനത്തില്‍ പാവം കാമുകന്മാര്‍ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jappan, valentines Day Gift

No comments:
Post a Comment