കാസര്‍കോട്: കേരള കേന്ദ്രസര്‍വകലാശാലാ വൈസ് ചാന്‍സലറുടെ ചുമതല സീനിയര്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സസ് ഡീനുമായ ഡോ. ജേക്കബ് ചാക്കോയ്ക്ക് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
പ്രഥമ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസിന്റെ അഞ്ചുവര്‍ഷത്തെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണിത്. പുതിയ വി.സി.യുടെ നിയമനംവരെ ഡോ. ജാന്‍സി ജയിംസിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവുണ്ടായെങ്കിലും 14 കേന്ദ്ര സര്‍വകലാശാലകള്‍ക്കും വേണ്ടി പിന്നീടുണ്ടായ പൊതു ഉത്തരവില്‍ അഞ്ചുവര്‍ഷം തികയുന്ന മുറയ്ക്ക് നിലവിലുള്ള വി.സി.മാര്‍ പ്രോ വൈസ് ചാന്‍സ്‌ലര്‍ക്കോ സീനിയര്‍ പ്രൊഫസര്‍ക്കോ ചുമതല കൈമാറണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതിനാലാണ് ഡോ. ജേക്കബ് ചാക്കോയ്ക്ക് വി.സി.യുടെചുമതല നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment