ദുബൈ: രാജ്യാന്തര ബോട്ട് ഷോ ശനിയാഴ്ച സമാപിക്കാനിരിക്കേ സന്ദര്‍ശകരുടെ തിരക്കുകൊണ്ടു മറീന വീര്‍പ്പുമുട്ടുന്നു. അത്യാഡംബര ബോട്ടുകളും സ്പീഡ് ബോട്ടുകളും ജെറ്റ് സ്‌കീകളുമൊക്കെ നേരിട്ടു കാണാനുള്ള കാഴ്ചക്കാരുടെയും വാങ്ങാനും വില്‍ക്കാനുമുള്ള ഈ വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വന്‍ തിരക്കാണു മറീനയില്‍.
പുതിയ അനവധി ബോട്ടുകളുടെ ലോഞ്ചിങ് കഴിഞ്ഞ ദിവസം നടന്നു. 13.5 മീറ്റര്‍ നീളമുള്ള ക്രാഞ്ചി, െ്രെകസ്റ്റ് ക്രാഫ്റ്റിന്റെ 11മീറ്റര്‍ ബോട്ട്, ഗള്‍ഫ് യോട്ട്‌സിന്റെ എവര്‍ഗേഡ് എന്ന 12 മീ. ബോട്ട്, ഡെല്‍മ മറീന്റെ ക്യുഎസ്855 എന്ന ബോട്ട്, ഗിബ്‌സ് സ്‌പോര്‍ട്‌സിന്റെ ക്വാഡ് സ്‌കീകള്‍ തുടങ്ങിയവ പുതുതായി അവതരിപ്പിച്ചതില്‍പ്പെടുന്നു. കാഴ്ചക്കാര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. 60 ദിര്‍ഹമാണു പ്രവേശന ഫീസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment