ഉദുമ: കരുവാക്കോട് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി കലവറനിറച്ചു.
കരുവാക്കോട് ഭജനമന്ദിരം, അരവത്ത് പൂബാണംകുഴി ക്ഷേത്രം, അരവത്ത് ആലിങ്കാല്‍ നഗരസഭ, പട്രച്ചാല്‍ രക്തേശ്വരി ദേവസ്ഥാനം, പാക്കം പ്രാദേശിക കമ്മിറ്റി എന്നിവിടങ്ങളില്‍നിന്നുള്ള കലവറഘോഷയാത്രകളാണ് ബുധനാഴ്ച കരുവാക്കോട് തറവാട്ടിലേക്കെത്തിയത്. വ്യാഴാഴ്ച തെയ്യംകെട്ട് തുടങ്ങി ഒമ്പതിന് സമാപിക്കും.
കുട്ടിച്ചാത്തന്, ഭൈരവന്, തൊട്ടംതൊട്ട് ചാമുണ്ഡി, കുറത്തി, പൊട്ടന്, ഗുളികന്, പടിഞ്ഞാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തും. എട്ടിന് ബപ്പിടല്‍ ചടങ്ങും ഒമ്പതിന് ചൂട്ടൊപ്പിക്കലും. മറപിളര്ക്കലിനുശേഷം തെയ്യംകെട്ട് സമാപിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment