ഉദുമ: നിര്‍ദിഷ്ട ഉദുമ ഗവ. ആര്‍ട്‌സ ആന്‍ഡ് സയന്‍സ് കോളേജ് പുല്ലൂര്‍-പെരിയയില്‍ കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാനുള്ള മന്ത്രിസഭ തീരുമാനം പുന:പരിശോധിക്കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ (ഉദുമ) മുഖ്യമന്ത്രിക്ക് നല്‍കിയ ദിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,K. Kunhiraman, Udma MLA, Udma College
കോളേജ് നിര്‍മിക്കാന്‍ രൂപീകരിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പൊയിനാച്ചി-പെരിയ ദേശീയപാതയുടെ മധ്യേ കുണിയയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മുഖ്യമന്ത്രിയക്കും വിദ്യാഭ്യാസ മന്ത്രിയക്ക് നല്‍കിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയുടെ തീരുമാനങ്ങള്‍ക്കൊന്നും കടലാസിന്റെ വില പോലും കല്‍പ്പിക്കാതയാണ് കോളേജ് പുല്ലൂര്‍-പെരിയയില്‍ കാഞ്ഞിരടുക്കത്ത് സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.
ഈ തീരുമാനം പുന:പരിശോധന നടത്തിയില്ലെങ്കില്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനമായുള്ള എല്ലാ ചടങ്ങുകളും ബഹ്ഷികരിക്കുമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,K. Kunhiraman, Udma MLA, Udma College

No comments:
Post a Comment