Latest News

ഫാസിസ്റ്റ് ശക്തികളെ രാജ്യത്തിന്റെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം: കളനാട് യു.എ.ഇ. മുസ്ലിം ജമാഅത്ത്


ദുബൈ: വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ ഇന്ത്യാ രാജ്യത്തിന്റെ ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് കളനാട് യു.എ.ഇ. മുസ്ലിം ജമാഅത്ത് ജനറല്‍ ബോസി യോഗം ആവശ്യപ്പെട്ടു.


യോഗം യു എ ഇ കിഴുര്‍ സംയുക്ത ജമാഅത്ത് സെക്രടറി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കോഴിത്തിടില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പുളുന്തോട്ടി, റഹിം തോട്ടത്തില്‍, ഹക്കിം കോഴിത്തിടില്‍, സാലി ഹദ്ദാദ്, കെ കെ മുഹമ്മദ് , മിലിട്ടറി അഹമ്മദ്, നൗഷാദ് മിഹ്‌റാജ് പ്രസംഗിച്ചു.കെ പി അബ്ബാസ് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ച .മുജീബ് പക്യാര അയ്യങ്കോല്‍ നന്ദി പറഞ്ഞു.

ഭാരവാഹികള്‍: അബ്ദുള്ള കോഴിത്തിടില്‍ (പ്രസിഡന്റ്), കെ പി അബ്ബാസ്, റഹിം തോട്ടത്തില്‍, മിലിട്ടറി അഹമ്മദ് കുഞ്ഞി (വൈസ് പ്രസിഡന്റുമാര്‍), മുജീബ് പക്യാര അയ്യങ്കോല്‍ (ജനറല്‍ സെക്രട്ടറി), സാലിഹ് ഹദ്ദാദ്, നൗഷാദ് മിഹറാജ്, കെ എം നൗഷാദ് ഹദ്ദാദ് നഗര്‍ (സെക്രട്ടറിമാര്‍),അബ്ദുല്‍ റഹ്മാന്‍ (ട്രഷറര്‍ ), കെ ഇ അബ്ദുല്‍ റഹ്മാന്‍ (ഓഡിറ്റര്‍)
അബ്ദുല്‍ ഹക്കിം ഹാജി കോഴിത്തിടില്‍,അബ്ദുല്‍ റഹ്മാന്‍ അയ്യങ്കോല്‍( ഉപദേഷ്ട്ടാവ് ).



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.