തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫിന്റെ ജനവിരുദ്ധ നയങ്ങള്‍ പുതിയ സര്‍ക്കാര്‍ തിരുത്തും. ഒന്നാമത്തെ അജണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പും പുതിയ സര്‍ക്കാര്‍ രണ്ടാമത്തെ അജണ്ടയുമാണെന്നും വി.എസ് പറഞ്ഞു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അനുകൂലമായതായും പുതിയ സര്‍ക്കാര്‍. തോല്‍വി ഭയന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് പറയുന്നതെന്നും വി.എസ് പറഞ്ഞു.

No comments:
Post a Comment