ചേര്‍ത്തല: ആത്മഹത്യാരംഗം അഭിനയിച്ചു കാണിച്ച വിദ്യാര്‍ഥിനി കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു. മരുത്തോര്‍വട്ടം പുത്തന്‍വെളി മുരളീധരന്റെ മകള്‍ പ്ളസ് ടു വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയാണു (17) മരിച്ചത്. അയല്‍വീട്ടില്‍ നടന്ന തൂങ്ങിമരണം സഹോദരിക്കു മുന്നില്‍ അഭിനയിച്ചു കാണിക്കുമ്പോഴാണ് അപകടമുണ്ടായതെന്നു പൊലീസ് പറഞ്ഞു.
സഹോദരി ആറു വയസ്സുകാരി ജയലക്ഷ്മിയുടെ നിലവിളി കേട്ടു വീട്ടുകാരും നാട്ടുകാരും ഒാടിയെത്തി കയര്‍ മുറിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. പാണാവള്ളി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. മാതാവ് : സിന്ധു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment