മംഗലാപുരം: വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കു പോകാനെത്തിയ തളങ്കര സ്വദേശിയില്‍ നിന്നും ഇന്ത്യന്‍ രൂപ 3,45,950 വിലവരുന്ന 3,400 ബ്രിട്ടീഷ് പൗണ്ട് പിടികൂടി. കാസര്‍കോട് തളങ്കര നെല്ലിക്കുന്ന് അബ്ദുള്ള ജമാലുവിന്റെ കൈയില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അനധികൃത പണം പിടിച്ചെടുത്തത്.
മംഗലാപുരത്തുനിന്ന് ദുബായിലേക്ക് പോകാനൊരുങ്ങിനില്ക്കുന്ന ജെറ്റ് എയര്‍വേസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. പറക്കുന്നതിന്റെ തൊട്ടുമുമ്പാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. വസ്ത്രത്തിന്റെ ഉള്ളിലാക്കി ബാഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പൗണ്ട്. തുടരന്വേഷങ്ങളില്നിന്ന് ഇതേ യാത്രക്കാരന് മറ്റു വിമാനത്താവളങ്ങള്‍വഴി സ്വര്‍ണം കടത്തിയ സംഭവങ്ങളിലും പങ്കാളിയാണെന്നു തെളിഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment