ഹാപ്പൂര്‍ : നടിയും മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ നഗ്മയ്ക്ക് കോണ്‍ഗ്രസ് എംഎല്‍എയുടെ ചുംബനം. ഹാപ്പൂര്‍ നഗരത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം.
ജനങ്ങള്‍ക്കിടയിലൂടെ നടന്ന നഗ്മയുടെ മുഖത്ത് എല്ലാവരെയും അമ്പരിപ്പിച്ച് ചുംബിച്ചത് ഗജ്‌രാജ് ശര്‍മയാണ്. കൈതട്ടിമാറ്റി ദേഷ്യത്തോടെ നഗ്മ ജീപ്പില്‍കയറി. സംഭവം വിവാദമായിരിക്കയാണ്.
എംഎല്‍എ നഗ്മയെ കണ്ട് മാപ്പുപറയണമെന്ന് വനിതാസംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെക്കുറിച്ച് നഗ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment