മഞ്ചേശ്വരം: ചെക്ക് പോസ്റ്റില്‍ രേഖകള്‍ കാണിക്കാന്‍ ലോറി നിര്‍ത്തി ചാടിയിറങ്ങിയ ഡ്രൈവര്‍ ബസിനടിയില്‍ പെട്ട് മരിച്ചു. വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ച വൈകിട്ട് ആറരമണിക്കാണ് അപകടം നടന്നത്.
ബല്‍ഗാം സ്വദേശി ഇജാസ് (35) ആണ് മരിച്ചത്. ലോറിയില്‍ നിന്നും റോഡിലേക്ക് ചാടിയ ഇജാസിനെ കാസര്‍കോട്ട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കര്‍ണാടക കെ.എസ്.ആര്.ടി.സി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇജാസിനെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു.
കൊച്ചിയില്‍ നിന്നും ചരക്കുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയിലെ ഡ്രൈവറാണ് ഇജാസ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Manjeswaram, Obituary

No comments:
Post a Comment