കാഞ്ഞങ്ങാട്: ദുബായില്‍ വാഹനാപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. പുല്ലൂര്‍ എടമുണ്ടയിലെ ഷാഹിദ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച അല്‍ഐനിലാണ് അപകടം. ഷാഹിദ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai, Accident, Obituary, Kahangad.
മോട്ടോര്‍ സൈക്കിള്‍ വിതരണ കന്പനിയിലെ ജീവനക്കാരനാണ്. രണ്ടുവര്‍ഷം മുന്‍പാണ് ജോലി ലഭിച്ചത്. അവധി കഴിഞ്ഞ് അഞ്ചുമാസം മുന്‍പ് തിരികെപോയതാണ്. അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫസീല (പടന്നക്കാട്). സഹോദരങ്ങള്‍: താഹിറ, തസ്ഹീന. നേരത്തെ അബ്ദുല്ലയും കുടുംബവും ചെമ്മട്ടംവയല്‍ തോയമ്മലിലായിരുന്നു താമസം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai, Accident, Obituary, Kahangad.
No comments:
Post a Comment